Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

OUR INTERNATIONAL PATIENT

NIARC / OUR INTERNATIONAL PATIENT
നെസ്റ്റ് ഇൻറർനേഷനൽ അക്കാദമി & റിസർച്ച് സെൻറർ പുറം ലോകവും അറിയപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം സൌദി പൌരൻ അദ്ദേഹത്തിന്റെ ഓട്ടിസ രോഗമുള്ള പുത്രനുമായി നെസ്റ്റിൽ എത്തുകയുണ്ടായി. അദ്ദേഹത്തോടൊപ്പം മലയാളിയായ സഹായിയുമുണ്ടായിരുന്നു. നിയാർക്കിലെ പീഡ്യാട്രിക് മെഡിസിൻ ചീഫ് ഡോ : സൌമ്യയുമായി കൂടിക്കാഴ്ച നടത്തി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി. തൻ്റെ പുത്രനുമായി നെസ്റ്റ് സന്ദർശിക്കാൻ അവസരമുണ്ടായതിൽ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

OUR INTERNATIONAL PATIENT

Info

Info
Date: Unknown
Duration: Unknown